2017, ഡിസംബർ 2, ശനിയാഴ്‌ച

ശ്രീ മഹാലക്ഷ്മി ഗണപതീ ക്ഷേത്രം

ശ്രീ മഹാലക്ഷ്മി ഗണപതീ ക്ഷേത്രം
പയ്യന്നൂരിൽ നിന്ന് 1 2 കിമി വടക്ക് കിഴക്ക് മാത്തിൽ ബസ്‌ സ്റ്റോപ്പിൽ നിന്ന് അര കിമി പടിഞ്ഞാറ് തിരുമേനി റോഡിൽ 

ഗണപതിയും മഹാലക്ഷ്മിയും പതിനൊന്നാം നൂറ്റാണ്ട് 

ദർശനസമയം 5. 3 0 - 1 0 am  ; 5. 3 0 - 8 pm 

കുംഭത്തിലെ ചോതി നിറമാല 

ഭരണം പ്രസിഡണ്ട്‌ ശ്രീ മഹാലക്ഷ്മി ഗണപതീ ക്ഷേത്രകമ്മിറ്റി മാത്തിൽ 
ശ്രീ സുബ്രമണ്യ ക്ഷേത്രം വടശ്ശേരി 
മാത്തിൽ ധർമ്മ ശാസ്ത ക്കാവിൽ നിന്ന് 200 മീ വടക്ക് 
സുബ്രമണ്യൻ പത്തൊബതാം നൂറ്റാണ്ട് 
സംക്രമദിവസം പൂജ
മകരം 2നു  അന്തിയൂട്ട്‌  
ഭരണം സെക്രട്ടറി ശ്രീ സുബ്രമണ്യ ക്ഷേത്രകമ്മിറ്റി  വടശ്ശേരി 

ശ്രീ നിലയറ ഭഗവതീ ക്ഷേത്രം പൂവത്തുംകീഴ്

ശ്രീ നിലയറ ഭഗവതീ ക്ഷേത്രം പൂവത്തുംകീഴ് 
പയ്യന്നൂരിൽ നിന്ന് 1 2 കിമി വടക്ക് കിഴക്ക് മാത്തിൽ ബസ്‌ സ്റ്റോപ്പിൽ നിന്ന് ഒരു കിമി പടിഞ്ഞാറ് 
ഭഗവതി പതിനാലാം നൂറ്റാണ്ട് 
സംക്രമ ദിവസങ്ങളിൽ പൂജ 
മേടം 6 - 9 തെയ്യം 
ഭരണം പ്രസിഡണ്ട്‌ ശ്രീ നിലയറ ഭഗവതീ ക്ഷേത്രകമ്മിറ്റി മാത്തിൽ പൂവത്തുംകീഴ് 
ശ്രീ മതിലകം കൃഷ്ണക്ഷേത്രം വടശ്ശേരി 
പയ്യന്നൂർ - ചീമേനി കാക്കടവ് റൂട്ടി(ൽ 1 0 കിമി )പ്രാന്തൻ ചാലിൽനിന്നു  ഒരു കിമി കിഴക്ക് 
ദർശനസമയം 6 - 8.4 5 am  ; 5. 3 0 -7. 3 0 pm 
പ്രതിഷ്ഠ ശ്രീ കൃഷ്ണൻ പത്തൊൻപതാം  നൂറ്റാണ്ട് 

ഉത്സവം മകരത്തിലെ മകീര്യം 

ഭരണം ചെയർമാൻ ശ്രീ മതിലകം കൃഷ്ണക്ഷേത്രകമ്മിറ്റി മതിലകം  വടശ്ശേരി

ശ്രീ ഭഗവതീ ക്ഷേത്രം പുതിയറ

ശ്രീ ഭഗവതീ ക്ഷേത്രം പുതിയറ 
പയ്യന്നൂർ  - ചീമേനി കാക്കടവ് റൂട്ടിൽ (10 കിമി )പ്രാന്തൻ ചാലിൽ നിന്ന് ഒരു കിമി 
ഭഗവതി പത്തൊൻപതാം നൂറ്റാണ്ട്‌ 
സംക്രമ ദിവസങ്ങളിൽ പൂജ 
കുംഭം 1 7 ,1 8 തെയ്യം 
ഭരണം സെക്രട്ടറി ശ്രീ ഭഗവതീ ക്ഷേത്രകമ്മിറ്റി കാങ്കോൽ  
ശ്രീ പനയക്കാട്ട് ഭഗവതീ ക്ഷേത്രം
( കാങ്കോൽക്കളരി) 

പയ്യന്നൂരിൽ നിന്ന് 4 കിമി കോട്ടായി മുക്കിൽ നിന്നും ചെറുപുഴ റോഡിൽ 4 കിമി 
     കണ്ണാടി   ഭഗവതി പതിനൊന്നാം നൂറ്റാണ്ട് 
സംക്രമ ദിവസങ്ങളിൽ പൂജ 

ധനു 1 0 ,1 1 ,1 2തെയ്യം 

ഭരണം പ്രസിഡണ്ട്‌  ശ്രീ പനയക്കാട്ട് ഭഗവതീ ക്ഷേത്രകമ്മിറ്റി  

കാങ്കോൽ ശിവക്ഷേത്രം

                          കാങ്കോൽ ശിവക്ഷേത്രം 

റൂട്ട്:- പയ്യന്നൂരിൽ ൽ  നിന്നും ചെറുപുഴ റോഡിൽ കോ ട്ടായിമുക്കിൽ  നാല് കിമി അകലെ 

പ്രതിഷ്ഠ ശിവൻ  വളരെ പഴയത് 

ഉപ പ്രതിഷ്ഠകൾ  ഗണപതി,ദുർഗ്ഗ, അയ്യപ്പൻ 

















  
ദർശന സമയം രാവിലെ അഞ്ചു മുപ്പത്‌  മുതൽ പത്ത് വരെ വൈകുന്നേരം അഞ്ചു നാല്പത്തിയഞ്ച് മുതൽഎട്ട്‌ വരെ  

പ്രധാനവഴിപാടുകൾ  പുഷ്പാഞ്ജലി, നെയ്യ് പ്പാ യസം,ശർക്കര പായസം, കറുക ഹോമം ,കൂവളമാല, തൃമധുരം

ഐതിഹ്യം പരശുരാമന്റെ സഹായത്തോടെ കപില മഹർഷി ഇവിടെ യാഗം തുടങ്ങാൻ ഒരു പർ ണ ശാലയുണ്ടാക്കി. അഗ്നിഹോത്ര സമയത്ത് അസുരന്മാർ  ആശ്രമം ആശുദ്ദമാക്കാൻ  ശ്രമിച്ചു. പരശുരാമൻ  അസുരന്മാരെയെല്ലാംവധിച്ചു  . ഹോമത്തിൽ സംപ്രീതയായ ഭഗവതി പ്രത്യക്ഷപ്പെട്ട് വിവിധ സ്ഥലങ്ങളിലായി ആലക്കാട്ട് ഭഗവതിയെയും ശിവനെയും കാലേശ്വരിയെയും പ്രതിഷ്ഠിച്ചു. യാഗത്തിൽ  ഹവിസ്സ് ഭുജിക്കാനായി ദേവന്മാർഎത്തിയിരുന്നു. സന്തുഷ്ടനായ ശിവൻ സ്വയംഭൂവായി ഇവിടെ ഉപവിഷ്ടനായി. അതിന്നു ശേഷം സ്ഥലം കാടുപിടിച്ച് കിടന്നു. നൂറ്റാണ്ടുകൾല്ലൂർ ക്ക് ശേഷം വിറക് പൊറുക്കാൻ  വന്ന രണ്ടു പേർ           ആയുധം മൂർച്ച കൂട്ടുന്നതിനിടയിൽ  കല്ലിൽ  നിന്നും രക്തം വരുന്നത് കണ്ടു.    പ്രശ്ന ചിന്തയിൽ  ദേവ സാന്നിധ്യം കണ്ടു.   തരണനെല്ലൂർ  ഇല്ലത്തെ തന്ത്രി പ്രതിഷ്ഠ നടത്തി. യാഗം നടന്ന ഭൂമി ആയത് കൊണ്ട് ഇവിടെത്തെ മണ്ണ്  പൂജാ കർമത്തിന്നായി   കൊണ്ട് പോകാറുണ്ട്. ക്ഷേത്രത്തിനു കുറച്ചു കൂടി വടക്കായി കളരിക്കൽ പയരങ്ങാട്ടു ഭഗവതി