2017 ഡിസംബർ 2, ശനിയാഴ്‌ച

ശ്രീ മഹാലക്ഷ്മി ഗണപതീ ക്ഷേത്രം

ശ്രീ മഹാലക്ഷ്മി ഗണപതീ ക്ഷേത്രം
പയ്യന്നൂരിൽ നിന്ന് 1 2 കിമി വടക്ക് കിഴക്ക് മാത്തിൽ ബസ്‌ സ്റ്റോപ്പിൽ നിന്ന് അര കിമി പടിഞ്ഞാറ് തിരുമേനി റോഡിൽ 

ഗണപതിയും മഹാലക്ഷ്മിയും പതിനൊന്നാം നൂറ്റാണ്ട് 

ദർശനസമയം 5. 3 0 - 1 0 am  ; 5. 3 0 - 8 pm 

കുംഭത്തിലെ ചോതി നിറമാല 

ഭരണം പ്രസിഡണ്ട്‌ ശ്രീ മഹാലക്ഷ്മി ഗണപതീ ക്ഷേത്രകമ്മിറ്റി മാത്തിൽ 
ശ്രീ സുബ്രമണ്യ ക്ഷേത്രം വടശ്ശേരി 
മാത്തിൽ ധർമ്മ ശാസ്ത ക്കാവിൽ നിന്ന് 200 മീ വടക്ക് 
സുബ്രമണ്യൻ പത്തൊബതാം നൂറ്റാണ്ട് 
സംക്രമദിവസം പൂജ
മകരം 2നു  അന്തിയൂട്ട്‌  
ഭരണം സെക്രട്ടറി ശ്രീ സുബ്രമണ്യ ക്ഷേത്രകമ്മിറ്റി  വടശ്ശേരി 

ശ്രീ നിലയറ ഭഗവതീ ക്ഷേത്രം പൂവത്തുംകീഴ്

ശ്രീ നിലയറ ഭഗവതീ ക്ഷേത്രം പൂവത്തുംകീഴ് 
പയ്യന്നൂരിൽ നിന്ന് 1 2 കിമി വടക്ക് കിഴക്ക് മാത്തിൽ ബസ്‌ സ്റ്റോപ്പിൽ നിന്ന് ഒരു കിമി പടിഞ്ഞാറ് 
ഭഗവതി പതിനാലാം നൂറ്റാണ്ട് 
സംക്രമ ദിവസങ്ങളിൽ പൂജ 
മേടം 6 - 9 തെയ്യം 
ഭരണം പ്രസിഡണ്ട്‌ ശ്രീ നിലയറ ഭഗവതീ ക്ഷേത്രകമ്മിറ്റി മാത്തിൽ പൂവത്തുംകീഴ് 
ശ്രീ മതിലകം കൃഷ്ണക്ഷേത്രം വടശ്ശേരി 
പയ്യന്നൂർ - ചീമേനി കാക്കടവ് റൂട്ടി(ൽ 1 0 കിമി )പ്രാന്തൻ ചാലിൽനിന്നു  ഒരു കിമി കിഴക്ക് 
ദർശനസമയം 6 - 8.4 5 am  ; 5. 3 0 -7. 3 0 pm 
പ്രതിഷ്ഠ ശ്രീ കൃഷ്ണൻ പത്തൊൻപതാം  നൂറ്റാണ്ട് 

ഉത്സവം മകരത്തിലെ മകീര്യം 

ഭരണം ചെയർമാൻ ശ്രീ മതിലകം കൃഷ്ണക്ഷേത്രകമ്മിറ്റി മതിലകം  വടശ്ശേരി

ശ്രീ ഭഗവതീ ക്ഷേത്രം പുതിയറ

ശ്രീ ഭഗവതീ ക്ഷേത്രം പുതിയറ 
പയ്യന്നൂർ  - ചീമേനി കാക്കടവ് റൂട്ടിൽ (10 കിമി )പ്രാന്തൻ ചാലിൽ നിന്ന് ഒരു കിമി 
ഭഗവതി പത്തൊൻപതാം നൂറ്റാണ്ട്‌ 
സംക്രമ ദിവസങ്ങളിൽ പൂജ 
കുംഭം 1 7 ,1 8 തെയ്യം 
ഭരണം സെക്രട്ടറി ശ്രീ ഭഗവതീ ക്ഷേത്രകമ്മിറ്റി കാങ്കോൽ  
ശ്രീ പനയക്കാട്ട് ഭഗവതീ ക്ഷേത്രം
( കാങ്കോൽക്കളരി) 

പയ്യന്നൂരിൽ നിന്ന് 4 കിമി കോട്ടായി മുക്കിൽ നിന്നും ചെറുപുഴ റോഡിൽ 4 കിമി 
     കണ്ണാടി   ഭഗവതി പതിനൊന്നാം നൂറ്റാണ്ട് 
സംക്രമ ദിവസങ്ങളിൽ പൂജ 

ധനു 1 0 ,1 1 ,1 2തെയ്യം 

ഭരണം പ്രസിഡണ്ട്‌  ശ്രീ പനയക്കാട്ട് ഭഗവതീ ക്ഷേത്രകമ്മിറ്റി  

കാങ്കോൽ ശിവക്ഷേത്രം

                          കാങ്കോൽ ശിവക്ഷേത്രം 

റൂട്ട്:- പയ്യന്നൂരിൽ ൽ  നിന്നും ചെറുപുഴ റോഡിൽ കോ ട്ടായിമുക്കിൽ  നാല് കിമി അകലെ 

പ്രതിഷ്ഠ ശിവൻ  വളരെ പഴയത് 

ഉപ പ്രതിഷ്ഠകൾ  ഗണപതി,ദുർഗ്ഗ, അയ്യപ്പൻ 

















  
ദർശന സമയം രാവിലെ അഞ്ചു മുപ്പത്‌  മുതൽ പത്ത് വരെ വൈകുന്നേരം അഞ്ചു നാല്പത്തിയഞ്ച് മുതൽഎട്ട്‌ വരെ  

പ്രധാനവഴിപാടുകൾ  പുഷ്പാഞ്ജലി, നെയ്യ് പ്പാ യസം,ശർക്കര പായസം, കറുക ഹോമം ,കൂവളമാല, തൃമധുരം

ഐതിഹ്യം പരശുരാമന്റെ സഹായത്തോടെ കപില മഹർഷി ഇവിടെ യാഗം തുടങ്ങാൻ ഒരു പർ ണ ശാലയുണ്ടാക്കി. അഗ്നിഹോത്ര സമയത്ത് അസുരന്മാർ  ആശ്രമം ആശുദ്ദമാക്കാൻ  ശ്രമിച്ചു. പരശുരാമൻ  അസുരന്മാരെയെല്ലാംവധിച്ചു  . ഹോമത്തിൽ സംപ്രീതയായ ഭഗവതി പ്രത്യക്ഷപ്പെട്ട് വിവിധ സ്ഥലങ്ങളിലായി ആലക്കാട്ട് ഭഗവതിയെയും ശിവനെയും കാലേശ്വരിയെയും പ്രതിഷ്ഠിച്ചു. യാഗത്തിൽ  ഹവിസ്സ് ഭുജിക്കാനായി ദേവന്മാർഎത്തിയിരുന്നു. സന്തുഷ്ടനായ ശിവൻ സ്വയംഭൂവായി ഇവിടെ ഉപവിഷ്ടനായി. അതിന്നു ശേഷം സ്ഥലം കാടുപിടിച്ച് കിടന്നു. നൂറ്റാണ്ടുകൾല്ലൂർ ക്ക് ശേഷം വിറക് പൊറുക്കാൻ  വന്ന രണ്ടു പേർ           ആയുധം മൂർച്ച കൂട്ടുന്നതിനിടയിൽ  കല്ലിൽ  നിന്നും രക്തം വരുന്നത് കണ്ടു.    പ്രശ്ന ചിന്തയിൽ  ദേവ സാന്നിധ്യം കണ്ടു.   തരണനെല്ലൂർ  ഇല്ലത്തെ തന്ത്രി പ്രതിഷ്ഠ നടത്തി. യാഗം നടന്ന ഭൂമി ആയത് കൊണ്ട് ഇവിടെത്തെ മണ്ണ്  പൂജാ കർമത്തിന്നായി   കൊണ്ട് പോകാറുണ്ട്. ക്ഷേത്രത്തിനു കുറച്ചു കൂടി വടക്കായി കളരിക്കൽ പയരങ്ങാട്ടു ഭഗവതി
     
ശ്രീ ശിവക്ഷേത്രം കാലേശ്വരം 
പയ്യന്നൂരിൽ നിന്ന് കോറോം വഴി കാലേശ്വരം 
പ്രതിഷ്ഠ ശിവൻ പത്തൊൻപതാം നൂറ്റാണ്ട് 

ദർശനസമയം5. 3 0 - 9 am  ; 6 - 7 pm 

ശിവരാത്രി ,മേടത്തിലെ രോഹിണി ,പ്രതിഷ്ടാ ദിനം  എന്നിവ പ്രധാനം 
ഭരണം സെക്രട്ടറി ശിവക്ഷേത്രകമ്മിറ്റി കാലേശ്വരം  കാങ്കോൽ 
ശ്രീ ഭഗവതീ ക്ഷേത്രം മുഞ്ഞിക്കര 
കാങ്കോലിൽ  നിന്ന് അര കിമി കിഴക്ക് 

പ്രതിഷ്ഠ ഭഗവതി പതിനാലാം നൂറ്റാണ്ട് 

ദർശനസമയം  6 - 7 am

 ഭരണം പ്രസിഡണ്ട്‌ ശ്രീ ഭഗവതീ ക്ഷേത്രകമ്മിറ്റി കാങ്കോൽ മുഞ്ഞിക്കര  

ശ്രീ അയ്യപ്പ ക്ഷേത്രം കാശിപുരം 
മാത്തിൽ അറവ് ബസ്‌ സ്റ്റോപ്പിൽ നിന്ന് ആലക്കോട് റോഡിലൂടെ 2 കിമി തെക്ക് 
അയ്യപ്പൻ  പതിനാറാം നൂറ്റാണ്ട്‌ 
എല്ലാ ശനിയാഴ്ചകളിലും 8 - 9 am  ശനി പൂജ 
ഭരണം  പ്രസിഡണ്ട്‌ ശ്രീ അയ്യപ്പ ക്ഷേത്രകമ്മിറ്റി  കാശിപുരം കങ്കോൽ 
ശ്രീ മുണ്ട്യക്കാവ് ക്കാവ് വിഷ്ണു മൂർത്തി  ക്ഷേത്രം നാരക്കൽ 
പയ്യന്നൂരിൽ നിന്ന്1 3  കിമി വടക്ക് കിഴക്ക് സ്വാമിമുക്ക്നിന്ന് ചീമേനി റോഡിലൂടെ ഒരു കിമി കിഴക്ക് 
വിഷ്ണു മൂർത്തി  പത്തൊബതാം  നൂറ്റാണ്ട് 
സംക്രമ ദിവസങ്ങളിൽ  പൂജ 
മകരം 2 5 - 2 8 തെയ്യം 
ഭരണം ചെയർമാൻ മുണ്ട്യക്കാവ് വിഷ്ണു മൂർത്തി  ക്ഷേത്രകമ്മിറ്റി നാരക്കൽ 
ശ്രീ വൈദ്യനാഥേശ്വര  ക്ഷേത്രം  
കാങ്കോലിൽ  നിന്ന് അര കിമി കിഴക്ക് 
ശിവൻപത്തൊൻപതാം നൂറ്റാണ്ട് 

സംക്രമ ദിവസവും മലയാള മാസത്തിലെ ഒന്നാം ചൊവ്വയും പൂജ

ധനു 4 - 7 തെയ്യം 

ഭരണം സെക്രട്ടറി ശ്രീ വൈദ്യനാഥേശ്വര  ക്ഷേത്രകമ്മിറ്റി 
 കാങ്കോൽ 

ശ്രീ വേട്ടക്കൊരുമകൻ (കോട്ടം )

ശ്രീ വേട്ടക്കൊരുമകൻ (കോട്ടം )
പയ്യന്നൂരിൽ നിന്ന് 13 കിമി വടക്ക് കിഴക്ക് സ്വാമിമുക്കിൽ നിന്ന് ചീമേനി റോഡിൽ കൂടെ ഒരു കിമി കിഴക്ക് 
പ്രതിഷ്ഠ വേട്ടക്കൊരുമകൻ പതിനൊന്നാം നൂറ്റാണ്ട് 
ദർശനസമയം 7 - 8 am 
മേടം 2 7 - 2 9 തെയ്യം
 ഭരണം പ്രസിഡണ്ട്‌ ശ്രീ വേട്ടക്കൊരുമകൻ കോട്ടം കമ്മിറ്റി ഏട്ടുകുടുക്ക 
ശ്രീ മഹാവിഷ്ണുക്ഷേത്രം എളംബിലാൻതട്ട് 
പയ്യന്നൂരിൽ നിന്നും 6 കിമി വടക്ക് കിഴക്ക് കോറോം കാലേശ്വരം വഴി 
മഹാവിഷ്ണു പതിനാറാം നൂറ്റാണ്ട് 

ദർശന സമയം 6 - 8 am  ; 6 -7. 3 0 pm 

കുംഭം 2 8 നു തിടമ്പ് നൃത്തം 

ഭരണം പ്രസിഡണ്ട്‌ ശ്രീ മഹാവിഷ്ണുക്ഷേത്രം എളംബിലാൻതട്ട്  കാങ്കോൽ 

ശ്രീ കളരിക്കൽ ഭഗവതീ ക്ഷേത്രം ആലക്കാട് 
പയ്യന്നൂരിൽ നിന്ന് 6 കിമി വടക്ക് കിഴക്ക് ആലക്കാട് 
ഭഗവതി പതിനാലാം നൂറ്റാണ്ട് 
സംക്രമ ദിവസങ്ങളിൽ സംക്രമപൂജ 
കളിയാട്ടം ധനു 2 1 - 2 4 
ഭരണം സെക്രട്ടറി കളരിക്കൽ ഭഗവതീ ക്ഷേത്രകമ്മിറ്റി  ആലക്കാട് 
ശ്രീ കുളങ്ങരച്ചാൽ ശിവക്ഷേത്രം 
പയ്യന്നൂര്- തിരുമേനി റൂട്ടിൽ മാത്തിൽ ബസ്‌ സ്റ്റോപ്പിൽ നിന്ന് ഒരു കിമി വടക്ക് 
പ്രതിഷ്ഠ ശിവൻ പതിനെട്ടാം നൂറ്റാണ്ട് 
ദർശനസമയം 5. 3 0 - 9 am  6 - 7. 3 0 pm 
ശിവരാത്രി
സ്വകാര്യ ക്ഷേത്രം 
ശ്രീ കണ്ണങ്ങാട്ട് ഭഗവതീ ക്ഷേത്രം 
പയ്യന്നൂരിൽ നിന്ന് 1 4 കിമി വടക്ക് കിഴക്ക് ഏറ്റുകുടുക്ക ബസ്‌ സ്റ്റോപ്പിൽ നിന്ന് 2 കിമി കിഴക്ക് 
ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 
സംക്രമ ദിവസങ്ങളിൽ  സംക്രമ പൂജ 
3 കൊല്ലത്തിൽ ഒരിക്കൽ കുംഭം 23 നു ഉത്സവം 
ഭരണം പ്രസിഡണ്ട്‌ ശ്രീ കണ്ണങ്ങാട്ട് ഭഗവതീ ക്ഷേത്രകമ്മിറ്റി ഏറ്റുകുടുക്ക

കുരുവേലി ശിവക്ഷേത്രം

കുരുവേലി ശിവക്ഷേത്രം 
പുളിങ്ങോം  -ചെറുപുഴ റോഡിൽ കുരുക്കുട്ടി  ജംഗ്ഷനിൽ നിന്ന് ഒരു കിമി     പടിഞ്ഞാറ് (പയ്യന്നൂരിൽ നിന്ന് 1 3  കിമി)
                        പ്രതിഷ്ഠ ശിവൻ ഇരുപതാം നൂറ്റാണ്ട് 
                                                ദർശനസമയം 7. 3 0 - 8. 3 0 am 
                               പ്രതിഷ്ടാ ദിനം കുംഭം 3 
ഭരണം പ്രസിഡണ്ട്‌   കുരുവേലി ശിവക്ഷേത്രകമ്മിറ്റി കുരുവേലി മാത്തിൽ  

ശ്രീ കുരുവേലി ഭഗവതീ ക്ഷേത്രം

ശ്രീ കുരുവേലി ഭഗവതീ ക്ഷേത്രം
കാങ്കോൽ -ചെറുപുഴ റോഡിൽ പുതിയറ റോഡ്‌ ജംഗ്ഷനിൽ നിന്ന് ഒരു കിമി പടിഞ്ഞാറ് (പയ്യന്നൂരിൽ നിന്ന് 1 3  കിമി)
പ്രതിഷ്ഠ ദുർഗ്ഗ ഇരുപതാം നൂറ്റാണ്ട്
ദർശനസമയം 6 - 9 am  ;5. 3 0 - 8 pm

മുഖ്യ വഴിപാടുകൾ ചൊവ്വ വിളക്ക് ,നിറമാല,
പ്രസാദമായി രക്ത ചന്ദനവും പൂക്കളും  തണ്ണീരമൃത് 

ധനുവിലെ കാർത്തിക മുതൽ 7 ദിവസം പാട്ടുത്സവം
ഭരണം ട്രസ്റ്റ് ശ്രീ കുരുവേലി ഭഗവതീ ക്ഷേത്രംമാത്തിൽ 
 ഐതിഹ്യ -ചരിത്രത്തിലൂടെ 
മാടായിക്കാവിലെ അമ്മ ഒരിക്കൽ ഇവിടം സന്ദർശിച്ചു .
ഒരു മണിയാണി കുടുംബത്തിലെ പുരുഷന് പ്ലാവിന്റെ ചുവട്ടിലിരിക്കുന്ന അമ്മയെ കാണാനുള്ള ഭാഗ്യം ലഭിച്ചു ഇളനീർ നല്കിയാദരിച്ചു .ഇപ്പോഴും മണിയാണി വിഭാഗത്തിനു ഇവിടെ ചില അധികാരങ്ങളുണ്ട് നേത്ര രോഗം മാറ്റി ശാന്തി നല്കുന്ന അമ്മയെന്ന ഖ്യാതിയുണ്ട് 1942 ൽ അഗ്നിക്കിരയായി ,പുനർ  നിർമ്മിച്ചു .1991 ൽ HR &CEdepartment  ഏറ്റെടുത്തു .സോപാനത്തിന്റെ വശങ്ങളിൽ പൂമൊട്ടുകൾ വലിയബലത്തിന്റെപുരത്ത് വടക്ക് ഭാഗത്തായി മൂലസ്ഥാനമുണ്ട് ( പ്ലാവ് )ഇതിന്റെ വടക്കായി നാഗസങ്കല്പത്തിലുള്ള തറ .കൊട്ടാരത്തിൽ നിലവറ ഭഗവതിയുണ്ട് .വടക്കെ നാലമ്പലത്തിന്റെ തുടർച്ചയായി കണ്ണങ്ങാട്ട്‌ ഭഗവതിയും പുലത്തട്ട് ഭാഗവതിയുമുണ്ട്  .ദീപസ്തംഭം 1950 ലേതാണ് .പ്രതിഷ്ഠ വിഗ്രഹമല്ല മരത്തൂ ണ് 

ശ്രീ ഭഗവതീ ക്ഷേത്രം( ദേവിയോട്ട് അറ

ശ്രീ ഭഗവതീ ക്ഷേത്രം( ദേവിയോട്ട്  അറ
ഏറ്റുകുടുക്ക യിൽ നിന്ന് 2 കിമി കിഴക്ക്
ദേവി പതിനാറാം നൂറ്റാണ്ട് 
വൃശ്ചികം 1 7 മുതൽ ഒരു മാസം
 പൂജ, ഉത്സവം 
ഭരണം ചെയർമാൻ  ദേവിയോട്ട്അ ഏറ്റുകുടുക്ക

ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രം

ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രം 
പയ്യന്നൂരിൽ നിന്ന് 1 2 കിമി വടക്ക് കിഴക്ക് പയ്യന്നൂര് -രാജഗിരി റോഡിൽ വടവന്തൂർ ജംഗ്ഷനിൽ  നിന്ന് തിരുമേനി പുളിങ്ങോം റൂട്ടിൽ 500 മീ 
പ്രതിഷ്ഠ മഹാവിഷ്ണു ഇരുപതാം നൂറ്റാണ്ട് 

ഉപ പ്രതിഷ്ഠകൾ ഗണപതി അയ്യപ്പന്മാർ ,ശിവൻ 

ദർശനസമയം  6 - 1 0 am  ; 6 - 7. 3 0 pm 
മുഖ്യ വഴിപാടുകൾ ശർക്കരപ്പായസം ,വെള്ള നിവേദ്യം ,ഒറ്റ അപ്പം ,നിറമാല 
മേടത്തിലെ പൂയ്യം പ്രതിഷ്ടാ ദിനം 
ഭരണം സെക്രട്ടറി ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി  വടവന്തൂർ മാത്തിൽ 
ആയിരത്തിലധികം കൊല്ലങ്ങൾക്ക് മുൻപ് കാസർഗോട്‌ നിന്ന് എരമത്തെക്ക് കുടിയേറിപ്പാർത്ത തെക്കിലെ മടത്തിന്റെതായിരുന്നു ക്ഷേത്രം അവര് അമ്മയുടെ ആഗ്രഹമനുസരിച്ച് 200 ഏക്ര സ്ഥലം വാങ്ങി ഒരു വിഷ്ണു ക്ഷേത്രം പണിതു .1984 ൽ കമ്മിറ്റിക്ക് കൈമാറി വ്യാളിമുഖത്തോറെയുള്ള സോപാന ത്തിനു 5 പടികൾ ഇതിന്റെ ഓവ് ഒരു കലാ സൃഷ്ടിയാണ് .
ശ്രീ ആലയൻകോട്ട് മഹാവിഷ്ണു ക്ഷേത്രം
 സ്വാമിമുക്കിൽ നിന്ന് മാത്തിലേക്ക് ഉള്ള വഴിയിൽ (പയ്യന്നൂര് -1 4 കിമി)

പ്രതിഷ്ഠ മഹാവിഷ്ണു വളരെ പഴയ ക്ഷേത്രം 
ദർശന സമയം 6 -9 am  ,6 - 8 pm 

offerings paalpaayasam ,sharkkarappaayasam ,niramaala 

മേടത്തിലെ മകീര്യം പ്രതിഷ്ടാദിനം 


Brief histoty Datable to very ancient period the idol is believed to have been consecrated by Prashuraama .The legend states that Mahavishnu appeared before lord Parashuraama in the same form as revealed to Gajendra in famous episode described in Gajendramoksham It  is believed that this incident happened at Haritheerthtyham ( the tank which is at 3 kms north east of this temple )Lord Mahavishnu disappeared in the tank leaving behind a beautiful idol .Lord Parashuraama searched for a suitable place to install bestowed by the Lord himself .Parashuraama noticed Garuda(the vahaana of Vishnu ) perched on atree ,where the temple now exists .He installed the the idol there and entrusted the Thanthram to Tharananelloor illam .Centuries later the idol was changedf as it had some defects .The recosecrcation ,however was not properly done as the thanthri who did it lacked the required inner strength that required for the re -consecration .Therefore as prescribed in the devaprashnam a thanthri belonged to the Tharananelloor illam was re invited with full honours and the re-installation done by conducting aavaahanam from the earlier idol that lay in the waters at Thatiyammakatav .The temple is administered nowa 14 member ooraalar committi .The valiyabalikkallu is within a detached paattoottu built in 1960 .About 100 meters south east of the temple there is a shrine dedicated to Goddess Kannyaa bhagavathi (shaanthi Durgga ).
The present thanthri belongs to Tharananelloor illam .shaanthikkaaran malayaala braamanan