ശ്രീ പനയക്കാട്ട് ഭഗവതീ ക്ഷേത്രം
( കാങ്കോൽക്കളരി)
പയ്യന്നൂരിൽ നിന്ന് 4 കിമി കോട്ടായി മുക്കിൽ നിന്നും ചെറുപുഴ റോഡിൽ 4 കിമി
കണ്ണാടി ഭഗവതി പതിനൊന്നാം നൂറ്റാണ്ട്
സംക്രമ ദിവസങ്ങളിൽ പൂജ
ധനു 1 0 ,1 1 ,1 2തെയ്യം
ഭരണം പ്രസിഡണ്ട് ശ്രീ പനയക്കാട്ട് ഭഗവതീ ക്ഷേത്രകമ്മിറ്റി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ