ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രം
പയ്യന്നൂരിൽ നിന്ന് 1 2 കിമി വടക്ക് കിഴക്ക് പയ്യന്നൂര് -രാജഗിരി റോഡിൽ വടവന്തൂർ ജംഗ്ഷനിൽ നിന്ന് തിരുമേനി പുളിങ്ങോം റൂട്ടിൽ 500 മീ
പ്രതിഷ്ഠ മഹാവിഷ്ണു ഇരുപതാം നൂറ്റാണ്ട്
ഉപ പ്രതിഷ്ഠകൾ ഗണപതി അയ്യപ്പന്മാർ ,ശിവൻ
ഉപ പ്രതിഷ്ഠകൾ ഗണപതി അയ്യപ്പന്മാർ ,ശിവൻ
ദർശനസമയം 6 - 1 0 am ; 6 - 7. 3 0 pm
മുഖ്യ വഴിപാടുകൾ ശർക്കരപ്പായസം ,വെള്ള നിവേദ്യം ,ഒറ്റ അപ്പം ,നിറമാല

മേടത്തിലെ പൂയ്യം പ്രതിഷ്ടാ ദിനം
ഭരണം സെക്രട്ടറി ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി വടവന്തൂർ മാത്തിൽ
ആയിരത്തിലധികം കൊല്ലങ്ങൾക്ക് മുൻപ് കാസർഗോട് നിന്ന് എരമത്തെക്ക് കുടിയേറിപ്പാർത്ത തെക്കിലെ മടത്തിന്റെതായിരുന്നു ക്ഷേത്രം അവര് അമ്മയുടെ ആഗ്രഹമനുസരിച്ച് 200 ഏക്ര സ്ഥലം വാങ്ങി ഒരു വിഷ്ണു ക്ഷേത്രം പണിതു .1984 ൽ കമ്മിറ്റിക്ക് കൈമാറി വ്യാളിമുഖത്തോറെയുള്ള സോപാന ത്തിനു 5 പടികൾ ഇതിന്റെ ഓവ് ഒരു കലാ സൃഷ്ടിയാണ് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ